ജന സേവന സമിതി

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട വിഭാഗമാണ് ജനസേവനം. വർത്തമാന കാലത്തെ പ്രതികൂല സാഹചര്യങ്ങളിൽ കാലോചിതമായ രീതിയിൽ ഇടപെടുകയും, സംഘടനാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജനോപകാരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ആവശ്യമെങ്കിൽ സാമ്പത്തിക-ശാരീരിക-മാനസിക സഹായങ്ങൾ നൽകുക എന്നതാണ് ജനസേവനം വിഭാഗത്തിന്റെ മുഖ്യ ലക്‌ഷ്യം.

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Conatct Us
+91 75588 33350