ഗ്ലോബൽ കമ്മിറ്റി

പദ്ധതികൾ ആസൂത്രണം ചെയ്തും വ്യക്തമായ പരിപാടികൾ നടപ്പിലാക്കിയും കർമോത്സുകരായ സാരഥികൾ നേതൃത്വം നൽകിയും കേന്ദ്ര കമ്മിറ്റി മുന്നോട്ടുപോകുന്നു. രണ്ടു വർഷമാണ് ഭരണ കാലാവധി.

ഭരണകാര്യങ്ങൾ എളുപ്പത്തിൽ തീർക്കാൻ ഉന്നതാധികാര സമിതിയും കൂടുതൽ അംഗങ്ങൾക്ക് പ്രാതിനിധ്യം നൽകി എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.

ഗ്ലോബൽ എക്സിക്യൂട്ടീവ് പ്രധാന ഭാരവാഹികൾ. സി.സിദ്ദീഖ് മൊയ്തീൻ (സി.എസ് പൊന്നാനി പ്രസിഡന്റ്), പി വി അബ്ദുൽകാദർ ഹാജി (വർക്കിംഗ് പ്രസിഡന്റ്), രാജൻ തലക്കാട്ട് (ജനറൽ സെക്രട്ടറി), എ എം സ്വാലിഹ് (ട്രഷറർ), ഇബ്രാഹിം മാളിയേക്കൽ, സി വി മുഹമ്മദ് നവാസ്, പി എം അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ (വൈ. പ്രസിഡന്റുമാർ), ഒ കെ ഉമർ, ടി വി സുബൈർ, അബ്ദുലത്തീഫ് കെ സിജി, ഫൈസൽ ബാജി, കെ ജെ സുകുമാരൻ (സെക്രട്ടറിമാർ).

ഉപദേശക സമിതി: സി ഹരിദാസ് (ചെയർമാൻ), കെ പി രാമനുണ്ണി, പ്രൊഫ. കടവനാട് മുഹമ്മദ്, സി പി മുഹമ്മദ് കുഞ്ഞി, വി വി അബ്ദുൽ ഹമീദ്, ഹൈദരലി മാസ്റ്റർ, ഏട്ടൻ ശുകപുരം

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350