യൂത്ത് വിങ്ങ്

യുവത്വത്തെ നാടിന്റെ പുരോഗതിക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചർ വേൾഡ് ഫൗണ്ടേഷന് കീഴിൽ രൂപീകൃതമായ യൂത്ത് വിംഗ് നൂതനമായ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതിനുള്ള ശ്രമത്തിലാണ്.വഴിതെറ്റുന്ന യുവത്വത്തിന് ദിശാബോധം നൽകാനുള്ള പലപ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

കലാ കായിക വിനോദപരിപാടികൾക്ക് പ്രാമുഖ്യം നൽകി യുവാക്കളെ ആകർഷിക്കാനും പദ്ധതിയിടുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രധാന ഭാരവാഹികൾ: സഗീർ മേഗ(പ്രസിഡന്റ്) കെ അബ്ദുൽ ഗഫൂർ (ജനറൽ സെക്രട്ടറി) അലി ഖാസിം (ട്രഷറർ), ശഹീർ ഈശ്വരമംഗലം, ഫൈസൽ ചാണ (വൈസ് പ്രസിഡന്റ്) മുർഷിദ് അലി, ഇബ്രാഹീം ജാസിം (സെക്രട്ടറി).

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Conatct Us
+91 75588 33350