സാംസ്കാരിക സമിതിയുടെ കീഴിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്ന കലാമാമാങ്കമാണ് പൊന്നോത്സവ് . അവസാനമായി 2018 ൽ ദുബായിൽ വെച്ച് നടന്ന പോന്നോത്സവിൽ നിന്നും

യുവ തലമുറയുടെ കായിക ക്ഷമത വർധിപ്പിക്കുക, കായിക മേഖലകളിൽ കഴിവും താല്പര്യവും ള്ളവർക്ക് ആവശ്യമായ മാർഗ നിർദേശങ്ങളും മറ്റു പരിശീലനങ്ങളും നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സംഘടന സ്പോർട്സ് കൗൺസിൽ രൂപീകരിച്ചത്.

വർഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം 2019 ൽ ആദിദേയരായവർ അബുദാബി ഘടകം ആയിരുന്നു ... കെ എഫ് സി പാർക്കിൽ നടന്ന ഈ സംഗമത്തിൽ മുന്നൂറിലധികം മെമ്പർമാർ പങ്കെടുത്തിരുന്നു