പൊന്നാനി: 2020-21 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. ചന്തപ്പടി കിഡ്സി മോണ്ടി സോറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡോ: ഇബ്രാഹിം കുട്ടി പത്തോടി, രാജൻ തലക്കാട്ട്, റിനു ടീച്ചർ ആശംസ നേർന്നു. അബ്ദുട്ടി പി എം, ശാരദ ടീച്ചർ മുനിറ ടി, അബ്ദുൾ ലത്തിഫ് കളക്കര,മാമദ് ജിദ്ദ, ഫർഹാൻ ബിയ്യം,ഇബ്രാഹിം മാസ്റ്റർ ബിയ്യം,സുബൈർ ടി വി, സഹീർ മേഘ, റംല കെ പി ,സുലൈഖ ഇ വി, റുക്സാന, സക്കരിയ്യ എ ,സഹീർ ഈശ്വരമംഗലം , ഫാത്തിമ ടി വി തുടങ്ങിയവർ ഉപഹാര വിതരണം നടത്തി. പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളായ സുമയ്യ സി (കാലടി പഞ്ചായത്ത്) മറിയം (എടപ്പാൾ പഞ്ചായത്ത്) രാധിക വിഎം , റിൻഷിദ അശ്വിൻ, ഫാത്തിമത്ത് ഫിദൂൻ, ആഷിർ അഹ്മദ്, ഹുദ മാലി, നൗഷിൻ അൻവർ (പൊന്നാനി നഗരസഭ) എന്നിവരും പത്താം ക്ലാസ് ഫുൾ എ പ്ലസ് വിജയികളായ നഗരസഭയിലെ ജസ്ന.ടി വി, സോന ടി എം, അൻജന പി വി ,അനുശ്രീ കെ എച്ച് , മിനാജ് അഹദ് സിയാൻ പി കെ, യദുകൃഷ്ണ ,മുഹ്സിന ഇഫ്റത്ത് ,അമീന കെ പി, ജാലിബ ,മുഹമ്മദ് അബിൻ അഫ്ന ഇബ്രാഹിം ,നസ് ല കെ പി ,ഫാത്തിമ ഹെറിൻ , സഫ്ന സി ,ആയിശ സെന മുഹമ്മദ് ഷാനിഷ് , ലിയ ഫാത്തിമ, ഷായിഫ ഷെറിൻ എന്നിവരും ഉപഹാരം ഏറ്റുവാങ്ങി. അബ്ദുൽ ഗഫൂർ (ഷാമ) സ്വാഗതവും, അസ്മാബി നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: 2020-21 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാര സമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. ചന്തപ്പടി കിഡ്സി മോണ്ടി സോറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഡോ: അബ്ദുറഹ്മാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡോ: ഇബ്രാഹിം കുട്ടി പത്തോടി, രാജൻ തലക്കാട്ട്, റിനു ടീച്ചർ ആശംസ നേർന്നു. അബ്ദുട്ടി പി എം, ശാരദ ടീച്ചർ മുനിറ ടി, അബ്ദുൾ ലത്തിഫ് കളക്കര,മാമദ് ജിദ്ദ, ഫർഹാൻ ബിയ്യം,ഇബ്രാഹിം മാസ്റ്റർ ബിയ്യം,സുബൈർ ടി വി, സഹീർ മേഘ, റംല കെ പി ,സുലൈഖ ഇ വി, റുക്സാന, സക്കരിയ്യ എ ,സഹീർ ഈശ്വരമംഗലം , ഫാത്തിമ ടി വി തുടങ്ങിയവർ ഉപഹാര വിതരണം നടത്തി. പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളായ സുമയ്യ സി (കാലടി പഞ്ചായത്ത്) മറിയം (എടപ്പാൾ പഞ്ചായത്ത്) രാധിക വിഎം , റിൻഷിദ അശ്വിൻ, ഫാത്തിമത്ത് ഫിദൂൻ, ആഷിർ അഹ്മദ്, ഹുദ മാലി, നൗഷിൻ അൻവർ (പൊന്നാനി നഗരസഭ) എന്നിവരും പത്താം ക്ലാസ് ഫുൾ എ പ്ലസ് വിജയികളായ നഗരസഭയിലെ ജസ്ന.ടി വി, സോന ടി എം, അൻജന പി വി ,അനുശ്രീ കെ എച്ച് , മിനാജ് അഹദ് സിയാൻ പി കെ, യദുകൃഷ്ണ ,മുഹ്സിന ഇഫ്റത്ത് ,അമീന കെ പി, ജാലിബ ,മുഹമ്മദ് അബിൻ അഫ്ന ഇബ്രാഹിം ,നസ് ല കെ പി ,ഫാത്തിമ ഹെറിൻ , സഫ്ന സി ,ആയിശ സെന മുഹമ്മദ് ഷാനിഷ് , ലിയ ഫാത്തിമ, ഷായിഫ ഷെറിൻ എന്നിവരും ഉപഹാരം ഏറ്റുവാങ്ങി. അബ്ദുൽ ഗഫൂർ (ഷാമ) സ്വാഗതവും, അസ്മാബി നന്ദിയും പറഞ്ഞു.