പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി ആറാം വാര്‍ഷികത്തിൻറ മുന്നോടിയായി വാർഡ് തലത്തിൽ നടന്നു വരുന്ന ജനറൽ ബോഡിയുടെ ഭാഗമായി 24 ,25 വാർഡുകൾ സംയുക്ത യോഗം സംഘടിപ്പിച്ചു. കടവനാട് ഫിഷറീസ് സ്ക്കൂളിൽ നടന്ന പരിപാടിയിൽ റോസിന അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്ഥീഫ് കളക്കര ഉദ്ഘാടനം ചെയ്തു.രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണവും ,മുനീറ ടി സംഘടന വിശദീകരണവും നടത്തി. സി വി മുഹമ്മദ് നവാസ് , സുബൈർ ടി വി ആശംസ പ്രസംഗം നടത്തി.റംല കെ പി , സുലൈഖ ഇ വി , ഫാത്തിമ ടി വി സംബന്ധിച്ചു. മിനി ടി സ്വാഗതവും, അമ്പിളി നന്ദിയും പറഞ്ഞു. വാർഡ് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചു. വാർഡ് 24 പ്രധാന ഭാരവാഹികൾ: സരിത (പ്രസിഡൻ്റ്) അമ്പിളി (ജനറൽ സെക്രട്ടറി) ശ്യാമള (ട്രഷറർ) രശ്മി , അനില (വൈ : പ്രസിഡൻറ്) സിന്ധു, ലേഖ (ജോ: സെക്രട്ടറി) എക്സിക്യൂട്ടീവ് മെമ്പർമാർ മിനി ടി, സരിത, മിനിമോൾ, ലത ,ബീന ,സിന്ധു , രശ്മി , അനില ,നിഷ ,പുഷ്കല പ്രിൻസി ,ദിവ്യ ,ലേഖ ,അമ്പിളി ,സമീറ സിൻസി, ലൈജി, മിനി എ , ശ്യാമള, ഉഷാകുമാരി ,ധന്യ ,അനിത ,അബിത വാർഡ് 25 പ്രധാന ഭാരവാഹികൾ: ലിഷി ( പ്രസിഡൻ്റ്) ഫാത്തിമ (ജന:സെക്രട്ടറി) രമണി :( ട്രഷറർ) ജിൻഷ ,ലിജിത (വൈ: പ്രസിഡൻറ്) ഹസീന ,റംസീന (ജോ: സെക്രട്ടറി) എക്സിക്യൂട്ടീവ് മെമ്പർമാർ: റോസ്ന,നിഷാബി,ബുഷറ,ഫാത്തിമ,രമണി,ഹസീന,ജിൻഷ,റഹ്മത്ത്,സുഹറ,റംസീന,സെറീന,ലിജിത,ആതിര,റിനില,ഷീബ,എൽഷ,ലിഷി,സാബിറ,സെൻഫിയ
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര കമ്മിറ്റി ആറാം വാര്‍ഷികത്തിൻറ മുന്നോടിയായി വാർഡ് തലത്തിൽ നടന്നു വരുന്ന ജനറൽ ബോഡിയുടെ ഭാഗമായി 24 ,25 വാർഡുകൾ സംയുക്ത യോഗം സംഘടിപ്പിച്ചു. കടവനാട് ഫിഷറീസ് സ്ക്കൂളിൽ നടന്ന പരിപാടിയിൽ റോസിന അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്ഥീഫ് കളക്കര ഉദ്ഘാടനം ചെയ്തു.രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണവും ,മുനീറ ടി സംഘടന വിശദീകരണവും നടത്തി. സി വി മുഹമ്മദ് നവാസ് , സുബൈർ ടി വി ആശംസ പ്രസംഗം നടത്തി.റംല കെ പി , സുലൈഖ ഇ വി , ഫാത്തിമ ടി വി സംബന്ധിച്ചു. മിനി ടി സ്വാഗതവും, അമ്പിളി നന്ദിയും പറഞ്ഞു. വാർഡ് കമ്മിറ്റികൾ പുന:സംഘടിപ്പിച്ചു. വാർഡ് 24 പ്രധാന ഭാരവാഹികൾ: സരിത (പ്രസിഡൻ്റ്) അമ്പിളി (ജനറൽ സെക്രട്ടറി) ശ്യാമള (ട്രഷറർ) രശ്മി , അനില (വൈ : പ്രസിഡൻറ്) സിന്ധു, ലേഖ (ജോ: സെക്രട്ടറി) എക്സിക്യൂട്ടീവ് മെമ്പർമാർ മിനി ടി, സരിത, മിനിമോൾ, ലത ,ബീന ,സിന്ധു , രശ്മി , അനില ,നിഷ ,പുഷ്കല പ്രിൻസി ,ദിവ്യ ,ലേഖ ,അമ്പിളി ,സമീറ സിൻസി, ലൈജി, മിനി എ , ശ്യാമള, ഉഷാകുമാരി ,ധന്യ ,അനിത ,അബിത വാർഡ് 25 പ്രധാന ഭാരവാഹികൾ: ലിഷി ( പ്രസിഡൻ്റ്) ഫാത്തിമ (ജന:സെക്രട്ടറി) രമണി :( ട്രഷറർ) ജിൻഷ ,ലിജിത (വൈ: പ്രസിഡൻറ്) ഹസീന ,റംസീന (ജോ: സെക്രട്ടറി) എക്സിക്യൂട്ടീവ് മെമ്പർമാർ: റോസ്ന,നിഷാബി,ബുഷറ,ഫാത്തിമ,രമണി,ഹസീന,ജിൻഷ,റഹ്മത്ത്,സുഹറ,റംസീന,സെറീന,ലിജിത,ആതിര,റിനില,ഷീബ,എൽഷ,ലിഷി,സാബിറ,സെൻഫിയ