പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 4-ൽ പുന:സംഘടിപ്പിച്ചു. വാർഡ് കമ്മിറ്റി പ്രസിഡൻറ് റജുലയുടെ അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ മിനി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു റംല കെ.പി ,അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; ബുഷറ(പ്രസിഡൻ്റ്) ഷറീന (ജനറൽ സെക്രട്ടറി) ഭാർഗ്ഗവി(ട്രഷറർ) ബുഷറ T P ( വൈ : പ്രസിഡൻ്റ്) ജിജി( വൈ : പ്രസിഡൻ്റ് ) ജലജ കുമാരി ( ജോ: സെക്രട്ടറി) ബുഷറ P V (ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി നജ്മ T P , ലീല C P, മിനി P , രജനി , എന്നിവരെയും തെരഞ്ഞെടുത്തു ബുഷറ V സ്വാഗതവും, രജനി നന്ദിയും പറഞ്ഞു
തുടരുക...പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 4-ൽ പുന:സംഘടിപ്പിച്ചു. വാർഡ് കമ്മിറ്റി പ്രസിഡൻറ് റജുലയുടെ അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ മിനി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു റംല കെ.പി ,അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; ബുഷറ(പ്രസിഡൻ്റ്) ഷറീന (ജനറൽ സെക്രട്ടറി) ഭാർഗ്ഗവി(ട്രഷറർ) ബുഷറ T P ( വൈ : പ്രസിഡൻ്റ്) ജിജി( വൈ : പ്രസിഡൻ്റ് ) ജലജ കുമാരി ( ജോ: സെക്രട്ടറി) ബുഷറ P V (ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി നജ്മ T P , ലീല C P, മിനി P , രജനി , എന്നിവരെയും തെരഞ്ഞെടുത്തു ബുഷറ V സ്വാഗതവും, രജനി നന്ദിയും പറഞ്ഞു