PCWF കുവൈത്ത് കമ്മിറ്റി ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈറ്റ് ഘടകം ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങ് പ്രസിഡന്റ് പ്രശാന്ത് കവളങ്ങാടിൻറ അധ്യക്ഷതയിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അഷ്‌റഫ് പി, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഹനീഫ മാളിയക്കൽ അവതരിപ്പിച്ചു. സകരിയ (ഗ്ലോബൽ കോർഡിനേറ്റർ) മുഹമ്മദ് ഷാജി (ജലീബ്) ജറീഷ് പി പി (ഹവല്ലി) അഷ്‌റഫ് കെ (സിറ്റി) ഇർഷാദ് ഉമർ (ഫഹാഹീൽ) ഷഹീർ മുത്തു (ഫർവാനിയ) തുടങ്ങിയവർ ആശംസകൾ നേർന്നു. ആസ്ഥാന മന്ദിരം & ഹൈപ്പർ മാർക്കറ്റ് സംരംഭം സംബന്ധിച്ച് സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി അവതരിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ കെ കെ (പ്രത്യേക ക്ഷണിതാവ്) ഹനീഫ മാളിയേക്കൽ (ചെയർമാൻ, ഉപദേശക സമിതി) ടി ടി നാസർ, പ്രശാന്ത് കവളങ്ങാട് (വൈ:ചെയർമാൻ) സുമേഷ് എം വി (പ്രസിഡന്റ് ) അഷ്റഫ് പി (ജനറൽസെക്രട്ടറി) ആർ വി സിദ്ധീഖ് (ട്രഷറർ) മുഹമ്മദ് ബാബു,മുഹമ്മദ് ഷാജി (വൈ: പ്രസിഡന്റ്) മുജീബ് എം വി , നാസർ കെ (ജോ:സെക്രട്ടറി) അഷ്റഫ് യു (സബ് കമ്മിറ്റി കോർഡിനേറ്റർ) ആ ർ വി സിദ്ധീഖ് സ്വാഗതവും, നാസർ കെ നന്ദിയുംപറഞ്ഞു.
തുടരുക...PCWF കുവൈത്ത് കമ്മിറ്റി ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈറ്റ് ഘടകം ആറാം വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന ചടങ്ങ് പ്രസിഡന്റ് പ്രശാന്ത് കവളങ്ങാടിൻറ അധ്യക്ഷതയിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അഷ്‌റഫ് പി, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഹനീഫ മാളിയക്കൽ അവതരിപ്പിച്ചു. സകരിയ (ഗ്ലോബൽ കോർഡിനേറ്റർ) മുഹമ്മദ് ഷാജി (ജലീബ്) ജറീഷ് പി പി (ഹവല്ലി) അഷ്‌റഫ് കെ (സിറ്റി) ഇർഷാദ് ഉമർ (ഫഹാഹീൽ) ഷഹീർ മുത്തു (ഫർവാനിയ) തുടങ്ങിയവർ ആശംസകൾ നേർന്നു. ആസ്ഥാന മന്ദിരം & ഹൈപ്പർ മാർക്കറ്റ് സംരംഭം സംബന്ധിച്ച് സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി അവതരിപ്പിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ കെ കെ (പ്രത്യേക ക്ഷണിതാവ്) ഹനീഫ മാളിയേക്കൽ (ചെയർമാൻ, ഉപദേശക സമിതി) ടി ടി നാസർ, പ്രശാന്ത് കവളങ്ങാട് (വൈ:ചെയർമാൻ) സുമേഷ് എം വി (പ്രസിഡന്റ് ) അഷ്റഫ് പി (ജനറൽസെക്രട്ടറി) ആർ വി സിദ്ധീഖ് (ട്രഷറർ) മുഹമ്മദ് ബാബു,മുഹമ്മദ് ഷാജി (വൈ: പ്രസിഡന്റ്) മുജീബ് എം വി , നാസർ കെ (ജോ:സെക്രട്ടറി) അഷ്റഫ് യു (സബ് കമ്മിറ്റി കോർഡിനേറ്റർ) ആ ർ വി സിദ്ധീഖ് സ്വാഗതവും, നാസർ കെ നന്ദിയുംപറഞ്ഞു.