വാർഡ് 26 പുന:സംഘടിപ്പിച്ചു ➖➖➖➖ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 26-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഉമൈബയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി . ഹൈപ്പർ മാർക്കറ്റ് ഷയർ സംബന്ധമായ കാര്യങ്ങൾ ഗഫൂർ ( അൽ ഷാമ), ഷഹീർ ഈശ്വരമംഗലം എന്നിവർ വിശദീകരിച്ചു സംസാരിച്ചു. സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; ആതിര (പ്രസിഡൻ്റ്) നസീമ (ജനറൽ സെക്രട്ടറി) ഉമൈബ (ട്രഷറർ) താര ( വൈ : പ്രസിഡൻ്റ് ബിന്ദു (വൈ: പ്രസിഡൻ്റ്) സൽമ ( ജോ: സെക്രട്ടറി ) താഹിറ ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഫൗസിയ, റഷീദ, സരിത. ബിൻഷ എന്നിവരെയും തെരഞ്ഞെടുത്തു ആതിരസ്വാഗതവും, നസീമനന്ദിയും പറഞ്ഞു
തുടരുക...വാർഡ് 26 പുന:സംഘടിപ്പിച്ചു ➖➖➖➖ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 26-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഉമൈബയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി . ഹൈപ്പർ മാർക്കറ്റ് ഷയർ സംബന്ധമായ കാര്യങ്ങൾ ഗഫൂർ ( അൽ ഷാമ), ഷഹീർ ഈശ്വരമംഗലം എന്നിവർ വിശദീകരിച്ചു സംസാരിച്ചു. സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന ഭാരവാഹികളായി; ആതിര (പ്രസിഡൻ്റ്) നസീമ (ജനറൽ സെക്രട്ടറി) ഉമൈബ (ട്രഷറർ) താര ( വൈ : പ്രസിഡൻ്റ് ബിന്ദു (വൈ: പ്രസിഡൻ്റ്) സൽമ ( ജോ: സെക്രട്ടറി ) താഹിറ ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ഫൗസിയ, റഷീദ, സരിത. ബിൻഷ എന്നിവരെയും തെരഞ്ഞെടുത്തു ആതിരസ്വാഗതവും, നസീമനന്ദിയും പറഞ്ഞു
