PCWF വാർത്തകൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF) റാസ് അൽ ഖൈമ ജനറൽ ബോഡി യോഗം 2020 ഒക്ടോബർ 30 ഉച്ചയ്ക്ക് 3 മണിക്ക് യു എ ഇ പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷിന്റെ അധ്യക്ഷതയിൽ സൂം ഓൺലൈനിൽ ചേർന്നു. പ്രധാന ഭാരവാഹികൾ മുഖ്യ രക്ഷാധികാരി:മൊയ്‌ദുണ്ണി , പ്രസിഡന്റ്‌:അഹ്‌മ്മദ്‌ കബീർ* വൈ: പ്രസിഡന്റ്:കുഞ്ഞി മുഹമ്മദ്‌ തവനൂർ, ജനറൽ സെക്രട്ടറി: അലി കോട്ടയിൽ, ജോ:സെക്രട്ടറി: ഷാമിൽ സി എം, ട്രഷറർ: സി എം സുധീർ

തുടരുക...

ഒരു വ്യാഴവട്ടകാലമായി പൊന്നാനി താലൂക്കിലെ കലാ-കായിക-സാമൂഹ്യ-സാംസ്കാരിക-ആരോഗ്യ-വൈജ്ഞാനിക രംഗങ്ങളിലെ നിറസാന്നിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഐ.ടി. വിങ് വൈസ് ചെയർമാൻ അലി എ. വി. യുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വെബ്സൈറ്റ് www.pcwf.in , സാമൂഹ്യ പ്രവർത്തകനും, പോലീസ് സബ് ഇൻസ്പെക്ടറും, സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു.

തുടരുക...

പൊന്നാനി: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന തെയ്യങ്ങാട് താമസിക്കുന്ന ആലിങ്ങൽ ഹുസൈന് അടിയന്തര ചികിത്സക്കായി ഒരു ലക്ഷം രൂപ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കൈമാറി.

തുടരുക...

മസ്കറ്റ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ ജെ യം റോഡ് സ്വദേശി ഉമ്മൈ ത്താനകത്ത് അനസ് കോയ നാടണയുന്നു.

തുടരുക...

PCWF ഫുജൈറ ഘടകം സെക്രട്ടറിയായിരുന്ന അബ്ദുൽ മജീദിനെ അദ്ദേഹത്തിന്റെ വസതിയിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പ്രതിനിധികൾ സന്ദർശിച്ചു സഹായ ഫണ്ടായ രണ്ടര ലക്ഷം രൂപ കൈമാറി.

തുടരുക...

പോന്നോണം പൊന്നാനി തള്ള് മത്സരത്തിൽ ഒന്നാം സമ്മാനത്തിനു അർഹരായ ജലീൽ ടി. വി, നവാസ് കടവനാട് എന്നിവർക്ക് PCWF സമ്മാന വിതരണം നടത്തി.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന ആസ്ഥാന മന്ദിരവും,ജനകീയ ഹൈപ്പർ മാർക്കറ്റിനുമായി ചമ്രവട്ടം ജംഗ്ഷനിൽ ആരംഭിച്ച സ്വാശ്രയ പൊന്നാനി പദ്ധതി ഓഫീസ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തുടരുക...

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ. ടി ജലീലിന് PCWF കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി ദശവാർഷികോപഹാരം പാനൂസ ചരിത്ര ഗ്രന്ഥം കൈമാറി

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350