PCWF വാർത്തകൾ

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി പന്ത്രണ്ടാം വാർഷിക ജനറൽ ബോഡി ജനുവരി 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈനിൽ നടത്താൻ തീരുമാനിച്ചു. എട്ട് ഘടകങ്ങളിൽ നിന്നായി നൂറ്റി അറുപതോളം വരുന്ന എക്സിക്യൂട്ടീവ് അംഗങ്ങളണ് ജനറൽ ബോഡിയിൽ പങ്കെടുക്കുക. ഡോ: സലീൽ നേതൃത്വം നൽകുന്ന കോവിഡ് വാക്സിനേഷൻ ബോധവല്‍ക്കരണം 2020 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് അവതരണം തുടങ്ങി വിവിധ പരിപാടികൾ നടക്കും! പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷിന്റെ അധ്യക്ഷതയിൽ നടന്ന സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം ഉപദേശക സമിതി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഷബീർ മുഹമ്മദും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അബ്ദുൽ അസീസും അവതരിപ്പിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് അബ്ദുൽ റഷീദ് (അബുദാബി) മെഹ്‌റൂഫ് (അൽ ഐൻ) ഷബീർ ഈശ്വരമംഗലം (ദുബൈ) ഷാനവാസ്‌ (ഷാർജ) ഹാഫിസ് റഹ്മാൻ (അജ്‌മാൻ) അഷ്‌റഫ്‌ (ഫുജൈറ) അലി കോട്ടയിൽ ( റാസ് അൽ ഖൈമ) റഫീഖ് സൈദ് ( അൽ ദൈദ് )  എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അബ്ദുൽ സമദ് (ജനസേവനം) അബ്ദുൽ ലത്തീഫ് (ആരോഗ്യം) സന്ദീപ് കൃഷ്ണ (സാംസ്‌കാരികം) ഷബീർ ഈശ്വരമംഗലം (സ്പോർട്സ്) അഷ്‌റഫ് സി വി (ജോബ് സെൽ) എന്നിവർ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കെ കെ സ്വാഗതവും വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലാൽ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  1 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സഫീനയുടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ സീനത്ത് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു ലത്തീഫ് കളക്കര ,ഗഫൂർ (ഷാമ ) ,ഷഹീർ ഈശ്വര മംഗലം എന്നിവർ ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി സുലൈഖ ,ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; സീനത്ത് ഇ കെ (പ്രസിഡൻ്റ്) ഷരീഫ (ജനറൽ സെക്രട്ടറി) സഫറീന (ട്രഷറർ) സീനത്ത് (വൈ: പ്രസിഡൻ്റ്) ഷാജിത (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റംലാബി ,റഹ്മത്ത് , റംല എന്നിവരെയും ' തെരഞ്ഞെടുത്തു ഷരീഫ സ്വാഗതവും, ഷാജിത നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ' ഒമാൻ നാഷണൽ കമ്മിറ്റിയുടെ ഭാഗമായ സലാല ഘടകം വാർഷിക ജനറൽബോഡി യോഗം ജനുവരി 22 വെള്ളിയാഴ്ച്ച ഒമാൻ സമയം 6.30 ന് വിവിധ പരിപാടികളോടെ ഓൺലൈനിൽ നടത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം പ്രസിഡണ്ട് കബീറിന്റെ അധ്യക്ഷതയിൽ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം.സാദിഖ് ഉദ്ഘാടനം ചെയ്തു. വിവിധ സമിതി റിപ്പോർട്ടുകൾ അലി അരുണിമ ,മുഹമ്മദ് റാസ്, ലിയാക്കത്ത് എന്നിവർ അവതരിപ്പിച്ചു. ജനറൽ ബോഡിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാപരിപാടികൾക്ക് കബീർ (ചെയർമാൻ) കെ.ബദറു (കൺവീനർ) ഹാഷിം (ട്രഷറർ ) എന്നിവർ പ്രധാന ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു. കെ ബദറു സ്വാഗതവും മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു. #pcwf #ponnani #oman #salalah https://m.facebook.com/story.php?story_fbid=3807894452637315&id=357119801048148

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  20 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് അസ്മയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് ഉദ്ഘാടനം ചെയ്തു ഷഹീർ ഈശ്വര മംഗലം മുഖ്യ പ്രഭാഷണംനടത്തി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഫൈസൽ ബാജി , കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി റംല, ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ഹസീന ( പ്രസിഡൻ്റ് ) റഹ്മത്ത് (ജനറൽ സെക്രട്ടറി) അനിത(ട്രഷറർ) സുധ ദേവി(വൈ: പ്രസിഡൻ്റ്) ഷാഗി(ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; അസ്മ ,നബീസു എന്നിവരെയും തെരഞ്ഞെടുത്തു റഹ്മത്ത് സ്വാഗതവും, സുധദേവിനന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  44 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് റസിയയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർ (ഷാമ) മുഖ്യ പ്രഭാഷണം നടത്തി ഷഹീർ ഈശ്വര മംഗലം ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധിക ളായി റംല, അസ്മ, ഫാത്തിമ എന്നിവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ഫൗസിയ ( പ്രസിഡൻ്റ് ) റാഷിദ (ജനറൽ സെക്രട്ടറി) സമീറ (ട്രഷറർ) ഹൈറുന്നിസ സി , ഷാനിമോൾ (വൈ: പ്രസിഡൻ്റ്) സൈഫുന്നീസ ,റാബിയ k (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; ഹൈറുന്നീസ കെ ,റസിയ കെ ,ബുഷറ, സൈനാബി എ , ബൽക്കീസ്, സുലൈഖ ,സെമീറ എന്നിവരെയും തെരഞ്ഞെടുത്തു ഹൈറുന്നിസ കെ സ്വാഗതവും, റാഷിദ നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  10-ൽ പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് ദേവകിയുടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ ബാബു കെ വി  ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി  അബ്ദുല്ലത്തീഫ് കളക്കര മുഖ്യ പ്രഭാഷണം നടത്തി. വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു ഷഹീർ ഈശ്വര മംഗലം ,സുലൈഖ ഇ വി ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി  റംല കെ പി , ബീവി പി വി തുടങ്ങിയവർ സംബന്ധിച്ചു. പ്രധാന  ഭാരവാഹികളായി; ദേവകി(പ്രസിഡൻ്റ്) റസിയ എം  (ജനറൽ സെക്രട്ടറി) റസിയ എ  (ട്രഷറർ)  സുഹറാബി ,സമീറ (വൈ: പ്രസിഡൻ്റ്) സീനത്ത് എം,സൗമ്യ കെ (ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി; പ്രസീത പി , സുഹറ ടി ,ലീല പി  ,റസിയ സി വി , സുഹറ പി വി , ബീവാത്തു , സഫൂറ സി ,ധന്യ ,സൗമിനി കെ ,സൗമിനി കെ ടി എന്നിവരെയും തെരഞ്ഞെടുത്തു. പ്രസീദ സ്വാഗതവും,  സൗമ്യ നന്ദിയും പറഞ്ഞു.

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 46 പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് റൈഹാനത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ ഷാഹില നിസാർ ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർ (ഷാമ) മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു ഷഹീർ ഈശ്വര മംഗലം, സുലൈഖ ഇ വി ആശംസ പ്രസംഗം നടത്തി പ്രധാന  ഭാരവാഹികളായി; ഹഫ്സത്ത് (പ്രസിഡൻ്റ്) സുലൈഖ എസ് (ജനറൽസെക്രട്ടറി) ജുബൈരിയ (ട്രഷറർ) അസ്റത്ത് , നസീമ (വൈ: പ്രസിഡൻ്റ്) നൂർജ, നസീറ (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; സാഹിദ ,റൈഹാനത്ത് ,സുലൈഖ എസ് ,ആമീനു, മൈമൂന , സൈനബ ഗഫൂർ, ബുഷറ ,സാജിത, വാഹിദ ,സുലൈഖ എ , നബീസു , ഹസീന , റാബിയ എന്നിവരെയും ' തെരഞ്ഞെടുത്തു ജുബൈരിയ സ്വാഗതവും, നൂർജ നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്മയായ PCWF (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) പ്രഥമ വാണിജ്യ സംരംഭമായ സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനിയുടെ ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. PCWF ഐ ടി വിഭാഗം ഉപാധ്യക്ഷൻ എ വി അലി രൂപ കൽപ്പന ചെയ്തതാണ് ലോഗോ. കമ്പനിയുടെ കീഴിൽ ആരംഭിക്കുന്ന ജനകീയ ഹൈപ്പർമാർക്കറ്റിന് PONMAX HYPERMARKET എന്ന് നാമകരണം ചെയ്തു. ജില്ല വ്യവസായ ഓഫീസർ പി സ്മിത പേര് പ്രഖ്യാപനം നടത്തി. നൂറ്റി അമ്പതോളം നാമനിര്‍ദേശങ്ങളിൽ നിന്നും ലുബ്ന നസീം പാവറട്ടി നിർദേശിച്ച പേരാണ് സമ്മാനത്തിന് അർഹമായത്. ലാപ് ടോപ്പാണ് സമ്മാനമായി നൽകുന്നത്. ബ്രോഷർ പ്രകാശനം നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, വാർഡ് കൗൺസിലർ ലതീഫീന് നൽകി നിർവ്വഹിച്ചു. ചമ്രവട്ടം ജംഗ്ഷനിലെ സ്വാശ്രയ കമ്പനി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ, രാജൻ തലക്കാട്ട്, അബ്ദുല്ലതീഫ് കളക്കര, ആദം സി, ബിജു ദേവസ്യ തുടങ്ങിയവർ സംസാരിച്ചു. P - Promoting O - Our N - Natives M - Maximum saving A - Maximum quality X - Maximum satisfaction

തുടരുക...

പ്രിയരേ, പിറന്ന നാടും കൂടും ഇണകളെയും വിട്ട് മണലാരണ്യങ്ങളിൽ രക്തം വിയർപ്പാക്കുന്ന പ്രവാസികളുടെ ത്യാഗമാണ് നാമിന്നനുഭവിക്കുന്ന അഭിവൃദ്ധിക്കെല്ലാം നിദാനം. അവരെ ആദരിക്കുന്ന പ്രവാസി ഭാരതിയ ദിനത്തിൽ, പൊന്നാനി താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്മയായ PCWF (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ) അതിന്റെ പ്രഥമ വാണിജ്യ സംരംഭമായ സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനിയുടെ കീഴിൽ ഉടൻ ആരംഭിക്കുന്ന ജനകീയ ഹൈപ്പർമാർക്കറ്റ് ലോഗോ പ്രകാശനവും നാമകരണവും നടത്തപ്പെടുകയാണ്, ജനുവരി 9 ശനിയാഴ്ച നാലുമണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലുള്ള പ്രൊജക്റ്റ് ഓഫീസിൽ വച്ച്. ബഹുമാനപ്പെട്ട നഗരപിതാവ് ആറ്റുപുറം ശിവദാസൻ, ജില്ലാ വ്യവസായ ഓഫീസർ സ്മിത. പി, പൊന്നാനി മുൻസിപ്പാലിറ്റി പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം, വാർഡ് കൗൺസിലർ അബ്ദുല്ലത്തീഫ്. പി. വി. തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ. കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതുകൊണ്ട് ചുരുങ്ങിയ ആളുകൾക്ക് മാത്രമാണ് ചടങ്ങിൽ നേരിട്ടു പങ്കെടുക്കാൻ കഴിയുക. ബാക്കിയുള്ള മുഴുവൻ ആളുകളും Zoom വഴിയും ഫേസ്ബുക്ക് ലൈവിലും തൽസമയം ചടങ്ങിന്റെ ഭാഗ മാകാവുന്നതാണ്. എല്ലാവരെയും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കുകയും എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ടീം സ്വാശ്രയക്ക് വേണ്ടി ചെയർമാൻ Dr. അബ്ദുറഹ്മാൻകുട്ടി മാനേജിങ് ഡയറക്ടർ സി എസ് പൊന്നാനി Zoom ആപ്പ് വഴിയും PCWF FB പേജ് വഴിയും പരിപാടികൾ ഓൺലൈൻ ആയി വീക്ഷിക്കാവുന്നതാണ്. Link???????????????????????? Join Zoom Meeting https://us02web.zoom.us/j/88578197837?pwd=R2VaVHYzR3lMMVYyM0tCUzZzYjR6dz09 ???? 885 7819 7837 ???? SWASRAYA FB page: https://www.facebook.com/pcwf.ponnani/ ????ഏവർക്കും സ്വാഗതം

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ് 7-ൽ പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് ബുഷറയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് ടി , മുനീറ ഉദ്ഘാടനം ചെയ്തു അബ്ദുൽ ഗഫൂർ ( അൽ ഷാമ ) മുഖ്യ പ്രഭാഷണം നടത്തി ഷഹീർ ഈശ്വരമംഗലം, സുലൈഖ എന്നിവർ ആശംസ പ്രസംഗം നടത്തി പ്രധാന ഭാരവാഹികളായി; ഫാത്തിമ A P (പ്രസിഡൻ്റ്) ബുഷറ C (ജനറൽ സെക്രട്ടറി) സുബിത (ട്രഷറർ) മുനീറ(വൈ: പ്രസിഡൻ്റ്) നൂർജഹാൻ(ജോ:സെക്രട്ടറി) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി; സെലീന C ,ആമിനക്കുട്ടി ,സരോജിനി ,നെബീസ എന്നിവരെയും തെരഞ്ഞെടുത്തു സെലീന C സ്വാഗതവും, നൂർജഹാൻ നന്ദിയും പറഞ്ഞു #pcwf #ponnani #ponnanimuncipality #WardCommittee #WomensWing https://m.facebook.com/story.php?story_fbid=3783262531767174&id=3

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  34-ൽ പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സബിതയുടെ  അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ ബീവി പുതുവീട്ടിൽ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ഒ.കെ ഉമർ മുഖ്യ പ്രഭാഷണം നടത്തി വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു ഷഹീർ ഈശ്വരമംഗലം ആശംസ പ്രസംഗം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധി കളായി;റംല ,അസ്മ , സുലൈഖ ,ഫാത്തിമ ടി വി തുടങ്ങിയവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ബീവി P. v(പ്രസിഡൻ്റ്) റൈഹാനത്ത് (ജനറൽ സെക്രട്ടറി) ജുമൈലത്ത് (ട്രഷറർ) സബിത(വൈ: പ്രസിഡൻ്റ്) ഉമ്മുകുൽസു ( വൈ : പ്രസിഡൻ്റ്) ബുഷ്റ (ജോ:സെക്രട്ടറി) വഹീദ (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; റഹിയാനത്ത് , മാജിത ,ഫാത്തിമ M K ,ഷഹർബാൻ എന്നിവരെയും തെരഞ്ഞെടുത്തു ഒ ,കെ റഹിയാനത്ത് സ്വാഗതവും, സി , വി റൈഹാനത്ത് ന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  18-ൽ പുന:സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ട് സൗമ്യയുടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി ഉദ്ഘാടനം ചെയ്തു യൂത്ത് വിംഗ് ഉപാധ്യക്ഷൻ ഷഹീർ ഈശ്വര മംഗലം മുഖ്യ പ്രഭാഷണം നടത്തി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി; റംല ,അസ്മ , ഫാത്തിമ എന്നിവർആശംസ പ്രസംഗം നടത്തി പ്രധാന  ഭാരവാഹികളായി; സൗമ്യ(പ്രസിഡൻ്റ്) സുനിത  (ജനറൽ സെക്രട്ടറി) കോമള(ട്രഷറർ) ഷൈമ(വൈ: പ്രസിഡൻ്റ്) ബിനു  ( വൈ : പ്രസിഡൻ്റ്) സരിത (ജോ:സെക്രട്ടറി) സുമതി (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; ബീന , ലളിത ,ബിന്ദു ,ധനലക്ഷ്മി എന്നിവരെയും തെരഞ്ഞെടുത്തു സുനിതസ്വാഗതവും, സുമതിനന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  19-ൽ പുന:സംഘടിപ്പിച്ചു. പ്രസിഡണ്ട് മണിയു ടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ നസീമ ഉദ്ഘാടനം ചെയ്തു വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി മുഖ്യ പ്രഭാഷണം നടത്തി ഷഹീർ ഈശ്വര മംഗലംആശംസ പ്രസംഗം നടത്തി. റംല കെ പി, സുലൈഖ ഇ വി ,ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; മണി (പ്രസിഡൻ്റ്) വത്സല  (ജനറൽ സെക്രട്ടറി) നിഷ(ട്രഷറർ) രമ്യ(വൈ: പ്രസിഡൻ്റ്) ഷീന  ( വൈ : പ്രസിഡൻ്റ്) ശകുന്തള (ജോ:സെക്രട്ടറി) കനകലത (ജോ:സെക്രട്ടറി ) തുടങ്ങിയവരെയും , എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ; രാധ , സരള ,ഭാനുമതി ,രജനി എന്നിവരെയും തെരഞ്ഞെടുത്തു മണിസ്വാഗതവും, ശകുന്തളനന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  3-ൽ പുന:സംഘടിപ്പിച്ചു. വാർഡ്കമ്മിറ്റി പ്രസിഡൻറ് മൈമൂനയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു ഷഹീർ ഈശ്വരമംഗലം ആശംസ പ്രസംഗം നടത്തി ഗ്ലോബൽ സെക്രട്ടറി ഫൈസൽ ബാജി, എക്സിക്യൂട്ടീവ് അംഗം റഫീഖ്, വനിതാ കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ, റംല കെ.പി , അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങിയവർ സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; മൈമൂന(പ്രസിഡൻ്റ്) ഷക്കീല (ജനറൽ സെക്രട്ടറി) ജുബൈരിയ (ട്രഷറർ) സഫിയ P V ( വൈ : പ്രസിഡൻ്റ് അൽ ഷിഫ ( വൈ : പ്രസിഡൻ്റ് ) ബീവി ( വൈ: പ്രസിഡൻറ്) റംല. A ( ജോ: സെക്രട്ടറി ബുഷറ K(ജോ: സെക്രട്ടറി) റംല N V ( ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി സുലൈഖ E V , ഫാത്തിമ K V, സഫൂറ c V , ദേവകി , ഷാഹിദ , സിന്ധു .മുംതാസ് ,തൻസീറ, സുനീറ ,അസ്മാബി P , അസ്മാബി E V , അസ്മാബി എന്നിവരെയും തെരഞ്ഞെടുത്തു ഷക്കീലV സ്വാഗതവും, ബുഷറ K നന്ദിയും പറഞ്ഞു

തുടരുക...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ ഘടകം വാർഡ്  4-ൽ പുന:സംഘടിപ്പിച്ചു. വാർഡ് കമ്മിറ്റി പ്രസിഡൻറ് റജുലയുടെ അദ്ധ്യക്ഷത യിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ് കൗൺസിലർ മിനി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്  മുഖ്യ പ്രഭാഷണം നടത്തി . വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു റംല കെ.പി ,അസ്മ സുലൈഖ, ഫാത്തിമ ടി വി തുടങ്ങി യവർ കേന്ദ്ര പ്രതിനിധി കളായി സംബന്ധിച്ചു പ്രധാന  ഭാരവാഹികളായി; ബുഷറ(പ്രസിഡൻ്റ്) ഷറീന (ജനറൽ സെക്രട്ടറി) ഭാർഗ്ഗവി(ട്രഷറർ) ബുഷറ T P ( വൈ : പ്രസിഡൻ്റ്) ജിജി( വൈ : പ്രസിഡൻ്റ് ) ജലജ കുമാരി ( ജോ: സെക്രട്ടറി) ബുഷറ P V (ജോ: സെക്രട്ടറി) തുടങ്ങിയവരെയും, എക്സിക്യൂട്ടീവ് മെമ്പര്‍മാരായി നജ്മ T P , ലീല C P, മിനി P , രജനി , എന്നിവരെയും തെരഞ്ഞെടുത്തു ബുഷറ V സ്വാഗതവും, രജനി നന്ദിയും പറഞ്ഞു

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350