പൊന്നാനി: മുൻസിപ്പാലിറ്റിയിലെ 51 വാർഡുകളിൽൽ നിന്നും തെരഞ്ഞെടുത്ത 800 കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പെരുന്നാളിന് ആവശ്യമായ പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ചന്തപ്പടി പി വി എ ഖാദർ ഹാജി PCWF മെഡിക്കെയർ അങ്കണത്തിൽ നടന്ന വിതരണ ചടങ്ങ് മുൻസിപ്പൽ പ്രസിഡന്റ് പി എം അബ്ദുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റകളിലെ പ്രധാന ഭാരവാഹികൾ മുഖേന അർഹരുടെ ഭവനങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ചു കൊടുത്തു. പി കോയക്കുട്ടി മാസ്റ്റർ, രാജൻ തലക്കാട്ട്, ടി വി സുബൈർ ശാരദ ടീച്ചർ, മുനീറ ടി എന്നിവരും ,വിവിധ വാർഡുകളിൽ നിന്നുളള പ്രതിനിധികളും സംബന്ധിച്ചു. മുത്തു ആർ വി, ഹനീഫ മാളിയേക്കൽ, ടി,റംല കെ പി, സബീന ബാബു , മിനി ടി , ഷക്കീല എൻ വി , റൈഹാനത്ത് സി വി, ഹൈറുന്നിസ കെ, സതി രാവുണ്ണിക്കുട്ടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നാരായണൻ മണി സ്വാഗവും ട്രഷറർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി: മുൻസിപ്പാലിറ്റിയിലെ 51 വാർഡുകളിൽൽ നിന്നും തെരഞ്ഞെടുത്ത 800 കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പെരുന്നാളിന് ആവശ്യമായ പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ചന്തപ്പടി പി വി എ ഖാദർ ഹാജി PCWF മെഡിക്കെയർ അങ്കണത്തിൽ നടന്ന വിതരണ ചടങ്ങ് മുൻസിപ്പൽ പ്രസിഡന്റ് പി എം അബ്ദുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റകളിലെ പ്രധാന ഭാരവാഹികൾ മുഖേന അർഹരുടെ ഭവനങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിച്ചു കൊടുത്തു. പി കോയക്കുട്ടി മാസ്റ്റർ, രാജൻ തലക്കാട്ട്, ടി വി സുബൈർ ശാരദ ടീച്ചർ, മുനീറ ടി എന്നിവരും ,വിവിധ വാർഡുകളിൽ നിന്നുളള പ്രതിനിധികളും സംബന്ധിച്ചു. മുത്തു ആർ വി, ഹനീഫ മാളിയേക്കൽ, ടി,റംല കെ പി, സബീന ബാബു , മിനി ടി , ഷക്കീല എൻ വി , റൈഹാനത്ത് സി വി, ഹൈറുന്നിസ കെ, സതി രാവുണ്ണിക്കുട്ടി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നാരായണൻ മണി സ്വാഗവും ട്രഷറർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.