റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി അറേബ്യ നാഷ്ണൽ കമ്മിറ്റി ജനറൽ ബോഡി യോഗം ഓൺലൈനിൽ നടന്നു. പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ചടങ്ങ്ഉ ൽഘാടനം ചെയ്തു. PCWF പൊന്നാനിയിലും പ്രവാസലോകത്തും നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, പൊന്നാനി നഗരസഭക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന ഡയാലിസിസ് സെന്ററിനു കൂടുതൽ സഹായ സഹകരണങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനും എക്സ് എം പി യുമായ സി .ഹരിദാസ് മുഖ്യാതിഥിയായിരുന്നു.ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസ് മുഖ്യ പ്രഭാഷണം നടത്തി. "പ്രവാസം: പ്രശ്നങ്ങളും, PCWF ന്റെ ദൗത്യവും" എന്ന വിഷയത്തെ ആസ്പദമാക്കി സൗദി നാഷ്ണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി മാമദ് പൊന്നാനി സംസാരിച്ചു. പ്രവര്‍ത്തന സാമ്പത്തിക റിപ്പോർട്ട് ഫസൽ മുഹമ്മദ് അവതരിപ്പിച്ചു. അംഗത്വ ക്യാമ്പയിൻ മുഖേന സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ജനറൽ ബോഡി അംഗത്വമെടുത്തവരിൽ നിന്നും എക്സിക്യൂട്ടീവിനെയും, അതിൽ നിന്നും പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുത്തു . ഗ്ലോബൽ കമ്മിറ്റി ജന: സെകട്ടറി രാജൻ തലക്കാട്ട് ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസ് എന്നിവർ ഭാരവാഹി തെരെഞ്ഞെടുപ്പിന് നേതൃത്യം നൽകി. ഉപദേശക സമിതി അംഗങ്ങളായി; മാമദ് പൊന്നാനി, സലിം കളക്കര ,ശംഷു പൊന്നാനി എന്നിവരെയും . പ്രധാന ഭാരവാഹികളായി; അഷ്റഫ് ദിലാറ (പ്രസിഡണ്ട്) അൻവർ സാദിഖ് (ജനറൽ സെക്രട്ടറി) രതീഷ് (ട്രഷറർ) ബിജു ദേവസ്യ ,അലി ചെറുവത്തൂർ, സദകത് (വൈ: പ്രസിഡന്റ്) ഷമീർ മേഘ,ബാദുഷ, ഷമീർ എൻ പി (ജോയിന്റ് സെക്രട്ടറി). വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായി; അൻസാർ നെയ്തല്ലൂർ (ഐടി & മീഡിയ) ഫസൽ മുഹമ്മദ് (പബ്ലിക് സർവീസ്) ഫൈസൽ കെ ആർ (ജോബ് സെൽ) വാഹിദ് (കൾച്ചറൽ വിംഗ്) ജാസിർ പള്ളിപ്പടി(ഹെൽത്ത് വിംഗ്) എന്നിവരെയും തിരഞ്ഞെടുത്തു. അഷ്റഫ് കലാഭവൻ,ഗ്ലോബൽ നേതാകളായ മുനീറ,ഷഹീർ മേഘ, വിവിധ ജിസിസി രാജ്യങ്ങളിലെ PCWF പ്രസിഡന്റ്മാരയ മുഹമ്മദ് അനീഷ് (യുഎഇ) സുമേഷ് (കുവൈറ്റ്) ആബിദ് തങ്ങൾ (ഖത്തർ) സാദിഖ് (ഒമാൻ ) ഹസ്സൻ മുഹമ്മദ് (ബഹ്റൈൻ) സൗദി നേതാകളായ അഷ്റഫ് എ, സലീം കളക്കര,എന്നിവരും സംസാരിച്ചു. അൻവർ സാദിഖ് സ്വാഗതവും നന്ദിയും പറഞ്ഞു.
തുടരുക...റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി അറേബ്യ നാഷ്ണൽ കമ്മിറ്റി ജനറൽ ബോഡി യോഗം ഓൺലൈനിൽ നടന്നു. പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ചടങ്ങ്ഉ ൽഘാടനം ചെയ്തു. PCWF പൊന്നാനിയിലും പ്രവാസലോകത്തും നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, പൊന്നാനി നഗരസഭക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന ഡയാലിസിസ് സെന്ററിനു കൂടുതൽ സഹായ സഹകരണങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാനും എക്സ് എം പി യുമായ സി .ഹരിദാസ് മുഖ്യാതിഥിയായിരുന്നു.ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസ് മുഖ്യ പ്രഭാഷണം നടത്തി. "പ്രവാസം: പ്രശ്നങ്ങളും, PCWF ന്റെ ദൗത്യവും" എന്ന വിഷയത്തെ ആസ്പദമാക്കി സൗദി നാഷ്ണൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി മാമദ് പൊന്നാനി സംസാരിച്ചു. പ്രവര്‍ത്തന സാമ്പത്തിക റിപ്പോർട്ട് ഫസൽ മുഹമ്മദ് അവതരിപ്പിച്ചു. അംഗത്വ ക്യാമ്പയിൻ മുഖേന സഊദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും ജനറൽ ബോഡി അംഗത്വമെടുത്തവരിൽ നിന്നും എക്സിക്യൂട്ടീവിനെയും, അതിൽ നിന്നും പ്രധാന ഭാരവാഹികളെയും തെരഞ്ഞെടുത്തു . ഗ്ലോബൽ കമ്മിറ്റി ജന: സെകട്ടറി രാജൻ തലക്കാട്ട് ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസ് എന്നിവർ ഭാരവാഹി തെരെഞ്ഞെടുപ്പിന് നേതൃത്യം നൽകി. ഉപദേശക സമിതി അംഗങ്ങളായി; മാമദ് പൊന്നാനി, സലിം കളക്കര ,ശംഷു പൊന്നാനി എന്നിവരെയും . പ്രധാന ഭാരവാഹികളായി; അഷ്റഫ് ദിലാറ (പ്രസിഡണ്ട്) അൻവർ സാദിഖ് (ജനറൽ സെക്രട്ടറി) രതീഷ് (ട്രഷറർ) ബിജു ദേവസ്യ ,അലി ചെറുവത്തൂർ, സദകത് (വൈ: പ്രസിഡന്റ്) ഷമീർ മേഘ,ബാദുഷ, ഷമീർ എൻ പി (ജോയിന്റ് സെക്രട്ടറി). വിവിധ സബ് കമ്മിറ്റി ചെയർമാൻമാരായി; അൻസാർ നെയ്തല്ലൂർ (ഐടി & മീഡിയ) ഫസൽ മുഹമ്മദ് (പബ്ലിക് സർവീസ്) ഫൈസൽ കെ ആർ (ജോബ് സെൽ) വാഹിദ് (കൾച്ചറൽ വിംഗ്) ജാസിർ പള്ളിപ്പടി(ഹെൽത്ത് വിംഗ്) എന്നിവരെയും തിരഞ്ഞെടുത്തു. അഷ്റഫ് കലാഭവൻ,ഗ്ലോബൽ നേതാകളായ മുനീറ,ഷഹീർ മേഘ, വിവിധ ജിസിസി രാജ്യങ്ങളിലെ PCWF പ്രസിഡന്റ്മാരയ മുഹമ്മദ് അനീഷ് (യുഎഇ) സുമേഷ് (കുവൈറ്റ്) ആബിദ് തങ്ങൾ (ഖത്തർ) സാദിഖ് (ഒമാൻ ) ഹസ്സൻ മുഹമ്മദ് (ബഹ്റൈൻ) സൗദി നേതാകളായ അഷ്റഫ് എ, സലീം കളക്കര,എന്നിവരും സംസാരിച്ചു. അൻവർ സാദിഖ് സ്വാഗതവും നന്ദിയും പറഞ്ഞു.