ഷാർജ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഷാർജ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. PCWF ഷാർജ ഘടകം പ്രസിഡന്റ് അലി ഹസ്സൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. റിലീഫ് 2024 യു.എ.ഇ തല സമാഹരണ യത്നം ഡോ : ഷാജി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുസമദ്, പ്രസിഡന്റ് മുഹമ്മദ് അനീഷ് എന്നിവർ ആശംസകൾ നേർന്നു. പ്രവാസി സാഹിത്യകാരൻ ഷാജി ഹനീഫ്, മോഡേൺ ഹെയർ ഫിക്സിങ് എം ഡി മുജീബ് എന്നിവർ സന്നിഹിതരായിരിന്നു. ജനറൽ സെക്രട്ടറി നസീർ ചുങ്കത്ത് സ്വാഗതവും ട്രഷറർ മുനവ്വർ അബ്ദുള്ള നന്ദിയും പറഞ്ഞു.
തുടരുക...ഷാർജ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഷാർജ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. PCWF ഷാർജ ഘടകം പ്രസിഡന്റ് അലി ഹസ്സൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. റിലീഫ് 2024 യു.എ.ഇ തല സമാഹരണ യത്നം ഡോ : ഷാജി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുസമദ്, പ്രസിഡന്റ് മുഹമ്മദ് അനീഷ് എന്നിവർ ആശംസകൾ നേർന്നു. പ്രവാസി സാഹിത്യകാരൻ ഷാജി ഹനീഫ്, മോഡേൺ ഹെയർ ഫിക്സിങ് എം ഡി മുജീബ് എന്നിവർ സന്നിഹിതരായിരിന്നു. ജനറൽ സെക്രട്ടറി നസീർ ചുങ്കത്ത് സ്വാഗതവും ട്രഷറർ മുനവ്വർ അബ്ദുള്ള നന്ദിയും പറഞ്ഞു.